1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Violation News Kerala

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 175 പേര്‍ക്കെതിരെ കേസ്; അറസ്റ്റിലായത് 88 പേര്‍

Covid Violation
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 88 പേരാണ്. 304 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2782 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 
 
തിരുവനന്തപുരം സിറ്റിയില്‍ 38 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 21 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 6 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗികൾ 305