ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ എളുപ്പം!

ശ്രീനു എസ്| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (15:58 IST)
ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ എളുപ്പം. ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റംവരുത്തിയിരിക്കുകയാണ് റോഡ് ഗതാഗതമന്ത്രാലയം. സ്വകാര്യ വാഹന നിര്‍മാതാക്കള്‍ക്കും ഓട്ടോമൊബൈല്‍ അസോസിയേഷനുകള്‍ക്കും ഇനി ലൈസന്‍സ് നല്‍കാന്‍ സാധിക്കും. ഇവര്‍ക്ക് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാം. ഇതിലൂടെ ഡ്രൈവിങ് ലൈസന്‍സ് വിതരണം സുഗമമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :