ഡല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള രാജ്യത്തെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു; മരിച്ചയാള്‍ രണ്ടുഡോസ് വാക്‌സിനും എടുത്തിരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (17:54 IST)
ഡല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള രാജ്യത്തെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടയാള്‍ രണ്ടുഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചിരുന്നു. ബ്രിഹന്‍ മുംബൈയിലാണ് 63കാരിയുടെ മരണം ഡല്‍റ്റ പ്ലസാണെന്ന് സ്ഥിരീകരിച്ചത്. ജൂലൈ 27നാണ് ഇവര്‍ മരണപ്പെടുന്നത്. മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞാണ് വകഭേദത്തെ തിരിച്ചറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :