അനുബന്ധ വാര്‍ത്തകള്‍
- സ്റ്റേഡിയത്തിൽ വളർത്തുനായക്കൊപ്പം രാവിലെ നടത്തം, ഐഎഎസ് ഉദ്യോഗസ്ഥന് ലഡാക്കിലേക്ക് സ്ഥലംമാറ്റം, ഭാര്യ അരുണാചലിലേക്ക്
- പന്തിന്റെ പിഴവിൽ ഡൽഹിക്ക് നഷ്ടമായത് പ്ളേ ഓഫ് സാധ്യത,താരത്തിനെതിരെ രൂക്ഷവിമർശനം
- ഐപിഎല്‍ പ്ലേ ഓഫ്: നാലാം ടീമിനെ ഇന്ന് അറിയാം
- പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ബാംഗ്ലൂര്‍; ഇനി ഡല്‍ഹി തോറ്റാല്‍ മതി !
- മെയ് 23 വരെ മഴ കനക്കും; വിവിധ ജില്ലകളിലെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ ഇങ്ങനെ
ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉഷ്ണതരംഗം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ഇത് അറിയിച്ചത്. ജൂണ്‍ നാലുമുതലാണ് ഉഷ്ണതരംഗങ്ങള്‍ ശക്തിപ്രാപിച്ചത്. ഇനിയും നാലിലധികം ദിവസം ഇത് തുടരുമെന്നാണ് അറിയിപ്പ്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളിലും ഉഷ്ണതരംഗം ഉണ്ട്. 44-47 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ് താപനില.