1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Orange Alert

ചൂട് ശക്തമാകുന്നു: ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Delhi
തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യതലസ്ഥാനത്ത് ചൂട് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. 41 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുകയാണ്. നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിക്കാര്‍ രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ 22.5 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ്. ഈമാസമാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൊച്ചിയില്‍ കൂട്ട ആത്മഹത്യ