1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Low Pressure forming Kerala Heavy Rain alert

ചക്രവാതചുഴി: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Rain
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.. അതോടൊപ്പം തെക്കേ ഇന്ത്യയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദ പാത്തി കൂടി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 11, 13, 14 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 861 പേര്‍ക്ക്; മരണം 6