1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Drone News

ഡല്‍ഹിയില്‍ ആഗസ്റ്റ് 15 വരെ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചു

Delhi
ഡല്‍ഹിയില്‍ ആഗസ്റ്റ് 15 വരെ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചു. ഡല്‍ഹി പൊലീസിന്റെതാണ് നടപടി. ഡ്രോണുകള്‍ സുരക്ഷയ്ക്ക് ഭീക്ഷണി ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടി. നേരത്തേ കശ്മീരിലെ വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണുകളെ കണ്ടെത്തിയിട്ടുണ്ട്. 
 
ഇന്നലെ യുപിയില്‍ നിന്ന് അഞ്ച് അല്‍ഖ്വയ്ദ തീവ്രവാദികളെ പിടികൂടിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്.
അടുത്ത ലേഖനം
കൂടുതൽ പ്രദേശങ്ങൾ കീഴടക്കി താലിബാൻ, പോരാളികൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളുടെയും വിധവകളുടെയും പട്ടിക തയ്യാറാക്കാൻ നിർദേശം