അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ് ഏപ്രിലിൽ വേണമെന്ന് എൽഡിഎഫും, യുഡിഎഫും; മെയിൽ മതിയെന്ന് ബിജെപി
- ഇന്ത്യൻ ജുഡിഷ്യറി ജീർണാവസ്ഥയിലെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്
- നേതാക്കൾക്കൊപ്പം പോകുന്നയാളല്ല പവാർ; കപ്പന് പിന്തുണയില്ലെന്ന് ടിപി പീതാംബരൻ
- കോട്ടയത്ത് കണ്ടെയ്ന്മെന്റ് സോണുകള്‍ 199 ആയി
- ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിതരണം ചെയ്ത 23 മില്യണ്‍ വാക്സിനുകളില്‍ 16.5 മില്യണ്‍ വാക്സിനും നല്‍കിയത് വാണിജ്യാടിസ്ഥാനത്തില്‍
വാക്സിനേഷന് കഴിഞ്ഞ് 8 മാസത്തോളം ആന്റിബോഡി ശരീരത്തില്‍ നിലനില്‍ക്കുമെന്ന് എയിംസ് ഡയറക്ടര്‍
കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി വാക്സിനേഷന് കഴിഞ്ഞ് ചുരുങ്ങിയത് 8 മാസം വരെ ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു. എത്ര കാലം വരെ ആന്റിബോഡി നിലനില്‍ക്കുമെന്നതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ ഡോസ് വാക്സിനേഷന് കഴിഞ്ഞ് 14 ദിനസത്തിനുശേഷമാണ് ആന്റിബോഡി ശരീരത്തില്‍ രൂപം കെള്ളുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ആന്റിബോഡി എത്ര കാലം നിലനില്‍ക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ചുരുങ്ങിയത് 8 മാസം വരെ നിലനില്ക്കും ചിലപ്പോ 8 മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.