ശ്രീനു എസ്|
Last Modified ശനി, 13 ഫെബ്രുവരി 2021 (13:53 IST)
കോട്ടയത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ 199 ആയി. കഴിഞ്ഞ ദിവസം കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.
വൈക്കം മുനിസിപ്പാലിറ്റി-9,21, കുറിച്ചി-2, 3, 9, തിടനാട്-5, 12, കുമരകം-11 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 41 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 199 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.