സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (13:22 IST)
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു. ഇന്ന് 89 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്തെ സജീവകൊവിഡ് കേസുകള്‍ 1771ലേക്ക് കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 4.46 കോടി കടന്നിട്ടുണ്ട്.
അതേസമയം 220.57 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.