അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി
- തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ പൊലിഞ്ഞത് 3800ലേറെ ജീവനുകള്‍
- ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കര്‍ണാടകയില്‍ 137ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
- ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
- യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍; കാട്ടാക്കടയില്‍ പ്രതിക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
സ്വകാര്യ ദീര്‍ഘദൂര സര്‍വീസുകള്‍ മുഴുവനും ഈ മാസം കെഎസ്ആര്‍ടിസി ഏറ്റെടുക്കും
സ്വകാര്യ ദീര്‍ഘദൂര സര്‍വീസുകള്‍ മുഴുവനും ഈ മാസം കെഎസ്ആര്‍ടിസി ഏറ്റെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്ന് കാസര്‍കോട്ട് മലയോര കുടിയേറ്റ മേഖലയിലേക്ക് ഉണ്ടായിരുന്ന 14 ദീര്‍ഘദൂര സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റെടുത്തിരുന്നു.
സ്വകാര്യ ബസുകളുടെ കുത്തകയായിരുന്നു തൃശൂര്‍-വാടാനപ്പള്ളി- പൊന്നാനി-ചമ്രവട്ടം-കോഴിക്കോട് റൂട്ട്. അവിടെ ഓടി തുടങ്ങിയ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ പുതുതായി 17 ടേക്ഓവര്‍ കെഎസ്ആര്‍ടിസി ബസുകള്‍ എത്തി.