അനുബന്ധ വാര്‍ത്തകള്‍
- കളിക്കാർ യന്ത്രമനുഷ്യരല്ല: തോൽവിയിലും ഒപ്പം നിൽക്കണം: ഇന്ത്യൻ ടീമിന് പിന്തുണയുമായി കെവിൻ പീറ്റേഴ്സൺ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5297 പേര്‍ക്ക്; മരണം 78
- വഴിതടയല്‍ സമരത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് പ്രതിപക്ഷ നേതാവ്
- നടന് ജോജുവിനെതിരായ ആക്രമണം പാര്‍ട്ടി അന്വേഷിക്കുമെന്ന് കെസി വേണുഗോപാല്‍
- തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 85 കിലോ കഞ്ചാവ് പിടികൂടി
കൊവാക്സിന് ഓസ്ട്രേലിയ അംഗീകാരം നല്കി
കൊവാക്സിന് ഓസ്ട്രേലിയ അംഗീകാരം നല്കി. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ഓസ്ട്രേലിയ കൊവാക്സിന് അംഗീകാരം നല്‍കിയത്. ഇതോടെ കൊവാക്സിന് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ പ്രവേശിക്കാം. ക്വാറന്റൈന് ആവശ്യമില്ല. നേരത്തേ ഒമാനും ഇത്തരത്തില്‍ കൊവാക്സിന് അംഗീകാരം നല്‍കിയിരുന്നു.