1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Congress mla donate for ram temple

കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ് രാമക്ഷേത്ര നിര്‍മാണത്തിന് 51 ലക്ഷം രൂപ നല്‍കി

Congress Mla
കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 51 ലക്ഷം രൂപ നല്‍കി. എല്ലാരും ക്ഷേത്ര നിര്‍മാണത്തിന് സഹായിക്കണമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം ഫൈസാബാദിലെ മുസ്ലീം സമൂഹം രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
 
രാമന്‍ എല്ലാവരുടേയും അണെന്നും ഞങ്ങള്‍ മുസ്ലീങ്ങളും ക്ഷേത്രനിര്‍മാണത്തെ പിന്തുണയ്ക്കുമെന്നും അയോധ്യയിലെ മുസ്ലീം രാഷ്ട്രീയ മഞ്ച് മെമ്പറായ ഹാജി സയീദ് അഹ്മ പറഞ്ഞു.
അടുത്ത ലേഖനം
കേരളത്തിന് എയിംസ് പരിഗണനയിൽ: പഴയ പല്ലവി വീണ്ടും ആവർത്തിച്ച് കേന്ദ്രം