ന്യൂഡല്‍ഹി|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (19:38 IST)
ചൈനക്കാര്‍ക്ക് നായയോടുള്ള പ്രിയം കാരണമാണൊയെന്നറിയില്ല രാഷ്ട്രപതി ഭവനില്‍
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് സ്വീകരണം നല്‍കിയപ്പോള്‍ അദ്ദേഹത്തെ കാണാനായി ഒരു ക്ഷണിക്കപ്പെടാത്ത അതിഥി ഓടിയെത്തി.
ഒരു തെരുവ് നായയായിരുന്നു ആ അതിഥി.ഷി ജിന്‍പിങ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു തെരുവ് നായയുടെ സന്ദര്‍ശനം.
എന്നാല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്ന അവസരത്തില്‍ രാഷ്ട്രപതി ഭവനില്‍
നായ കടന്നുകൂടിയത് കൌതുകമുളവാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.