അനുബന്ധ വാര്‍ത്തകള്‍
- വാട്സാപ്പ് ചതിച്ചാശാനേ!
- സ്പോട്ടീവ് ഭാവത്തിൽ വെന്യു ഫ്ലെക്സ് എഡിഷൻ വിപണിയിൽ !
- ചൈനയ്ക്കെതിരെയുള്ള ജനവികാരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ കമ്പനി മൈക്രോമാക്സ് വീണ്ടും ഫോണ്‍ വിപണിയില്‍ സജീവമാകുന്നു
- പണം വേണ്ട, എല്ലാവർക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നൽകാൻ സൂം ആപ്പ്
- കശ്മീരില്‍ എട്ടുതീവ്രവാദികളെ സൈന്യം വധിച്ചു; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് ഇരുപതിലധികം തീവ്രവാദികള്‍
ചൈനീസ് ക്രൂരത: മൂന്ന് സൈനികരുടെ മുഖം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമാക്കി
ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് സേനനടത്തിയ പൈശാചിക ആക്രമണത്തില്‍ മൂന്ന് സൈനികരുടെ മുഖം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമാക്കിയിരുന്നതായി റിപ്പോര്‍ട്ട്. വീരമൃത്യുവരിച്ച സൈനികരുടെ മുഖത്തും കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
16സൈനികരുടെയും മൃതദേഹങ്ങള്‍ ഗല്‍വാന്‍ നദിയില്‍ നിന്നാണ് ലഭിച്ചത്. പരിക്കേല്‍പ്പിച്ച ശേഷം ആക്രമകാരികള്‍ സൈനികരെ നദിയിലേക്ക് തള്ളിയിടുകയായിരുന്നു. നദിയിലെ കൊടും തണുപ്പേറ്റാണ് 12 സൈനികര്‍ക്ക് ജീവന് നഷ്ടമായത്.