ന്യൂഡല്‍ഹി|
Last Modified ബുധന്‍, 13 മെയ് 2015 (15:14 IST)
ബാലവേല നിയമത്തിലെ ഭേദഗതിയ്ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം . ഭേദഗതി പ്രകാരം 14 വയസിന് മുകളിലുള്ള കുട്ടികള്‍ക്കു കുടുംബ ബിസിസുകളില്‍ ജോലി ചെയ്യാന്‍ നിയമത്തില്‍ ഇളവു നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ സ്കൂള്‍ സമയം കഴിഞ്ഞു സീരിയല്‍, സിനിമ മേഖലകളില്‍ കുട്ടികള്‍ക്കു ജോലി ചെയ്യാമെന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ സുരക്ഷിത സാഹചര്യങ്ങളിലായിരിക്കണം ജോലി ചെയ്യിക്കേണ്ടതെന്നു നിബന്ധന വെച്ചിട്ടുണ്ട്.