കേന്ദ്രത്തില്‍ പദവി ലഭിച്ചാലും കൊച്ചി മെട്രോയെ കൈവിടില്ല

ന്യൂഡല്‍ഹി| Last Modified ബുധന്‍, 21 മെയ് 2014 (14:30 IST)
കേന്ദ്രത്തില്‍ തനിക്ക്‌ പുതിയ പദവി ലഭിച്ചാലും കൊച്ചി മെട്രോയ്ക്ക്‌ ദോഷമുണ്ടാകില്ലെന്ന്‌ ഡിഎംആര്‍സി ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്‍.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ പൂര്‍ണ തൃപ്‌തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റയില്‍വേ മന്ത്രി സ്ഥാനം ശ്രീധരന്‌ ലഭിക്കുമെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :