ഔഡി മലപ്പുറത്ത്

കൊച്ചി| jibin| Last Modified ശനി, 17 മെയ് 2014 (12:33 IST)
ആഡംബര കാറുകളിലെ കരുത്തനായ ഔഡി തങ്ങളുടെ മോഡലുകളായ എ4, എ6, ക്യൂ5 എന്നിവയുടെ പ്രദര്‍ശനം നടത്തുന്നു. ഇന്ന് രാവിലെ 10ന് തിരുവനന്തപുരം ക്ലബിലും മലപ്പുറം ഹോട്ടല്‍ ഏറനാട് ഇന്നിലുമാണ് പ്രദര്‍ശനം. ഔഡി കാറുകളുടെ കേരളത്തിലെ വിതരണക്കാരായ കെപി കാര്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രദര്‍ശനമൊരുക്കുന്നത്. വൈകിട്ട് ആറുവരെയാണ് പ്രദര്‍ശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :