ബജറ്റ് പ്രകാരം വില കൂടുകയും കുറയുകയും ചെയ്യുന്നത് ഈ വസ്തുക്കള്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (13:22 IST)
സ്വര്‍ണത്തിനും വെള്ളിക്കും വജ്രത്തിനും വില കൂടും. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തിരുവാ കൂട്ടിയിട്ടുണ്ട്. കൂടാതെ അടുക്കള ഉപകരണങ്ങള്‍, സിഗരറ്റ്, കുട എന്നിവയ്ക്കും വില കൂടും. ഹെഡ്‌ഫോണുകള്‍, ഇയര്‍ ഫോണുകള്‍, ലൗഡ് സ്പീക്കറുകള്‍ എന്നിവയ്ക്കും വില കൂട്ടിയിട്ടുണ്ട്.

ടിവിക്കും മൊബൈല്‍ ഫോണിലും വില കുറയും. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഇലക്ട്രിക് കിച്ചന്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വിലയും കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തിരുവാ കുറച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :