കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനിടെ രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായതായി ധനമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (12:42 IST)
കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനിടെ രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നെന്നും മന്ത്രി പറഞ്ഞു. കൊറോണകാലത്ത് നൂറുകോടി ജനങ്ങള്‍ക്ക് 220 കോടി ഡോസ് വാക്‌സിനും നല്‍കി.

ഡിജിറ്റല്‍ പണമിടപാടിലും വലിയ വളര്‍ച്ചയാണ് ഉണ്ടായത്.
ലോകത്ത് ഏഴുശതമാനമാണ് ഇന്ത്യ വളര്‍ച്ച നേടിയത്. പുതിയതായി 9.6 കോടി പാചക വാതക കണക്ഷനുകളും 11.7 കോടി ശൗചാലയങ്ങളും നല്‍കിയതായും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :