അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറി

ലഡാക്ക്| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (16:05 IST)
നുഴഞ്ഞ് കയറിയ ചൈനീസ് സൈന്യം ഇന്ത്യന്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറി. കിഴക്കന്‍ ലഡാക്കിലെ ചുമാര്‍, ഡംചോക്ക് മേഖലകളില്‍ അതിക്രമിച്ച് കയറിയ സൈനികരാണ് പിന്മാറി.

ഇരുരാഷ്ട്രങ്ങളുടെയും ബോര്‍ഡര്‍ കമാന്‍ഡര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പിന്മാറ്റം. നേരത്തെ ഒക്ടോബര്‍ 16, 17 തീയതികളില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുരാഷ്ട്രങ്ങളും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :