ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ഞായര്‍, 22 ജൂണ്‍ 2014 (15:39 IST)
സ്വിറ്റ്സര്‍ലന്‍ഡിലെ കള്ളപ്പണ നിക്ഷേപക്കാരില്‍ ഇന്ത്യയ്ക്ക് അമ്പെത്തെട്ടാം സ്ഥാനമെന്ന് സ്വിസ് ബാങ്കെ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യക്കാരായ കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറുമെന്നും അവര്‍ അറിയിച്ചു.
കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരില്‍ മുമ്പന്മാര്‍ യുകെയിലുള്ളവരാണെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കി.