അനുബന്ധ വാര്‍ത്തകള്‍
- Tripura Election Result: തിപ്ര മോത്ത തീരുമാനിക്കും ത്രിപുര ആര് ഭരിക്കുമെന്ന്; വോട്ടെണ്ണല്‍ ആവേശകരമായ അന്ത്യത്തിലേക്ക് !
- Tripura Election Result 2023: ത്രിപുരയില്‍ ലീഡ് നില മാറിമറിയുന്നു, ട്വിസ്റ്റിന് സാധ്യത !
- Tripura Election Result: ത്രിപുരയില്‍ ബിജെപിയുടെ തേരോട്ടം, തകര്‍ന്നടിഞ്ഞ് സിപിഎം-കോണ്‍ഗ്രസ് സഖ്യം
- ഉജ്ജെയിന്‍ ട്രെയിന്‍ സ്ഫോടനക്കേസ്: പ്രതികളായ ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി
- വിവാഹം കഴിക്കുന്നതില്‍ നിന്നും പിന്മാറിയതിന് കാമുകിയെ നാട്ടുകാരുടെ മുന്നിലിട്ട് യുവാവ് കുത്തിക്കൊന്നു
BJP in Tripura: ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്
Tripura Election Result: വാശിയേറിയ മത്സരം നടക്കുന്ന ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്. 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 33 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഇടത്-കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിപ്ര മോത്ത (ടിഎംപി) 10 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.