Tripura Election Result 2023: ത്രിപുരയില്‍ ലീഡ് നില മാറിമറിയുന്നു, ട്വിസ്റ്റിന് സാധ്യത !

രേണുക വേണു| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (10:13 IST)

Tripura Election Result 2023: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി 30 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം 14 സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും ലീഡ് ചെയ്യുന്നു. ടിഎംപി ഒന്‍പത് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. നേരത്തെ 40 സീറ്റുകള്‍ക്ക് അടുത്ത് ബിജെപിക്ക് ലീഡ് ഉണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :