പട്ന|
Last Modified വ്യാഴം, 29 മെയ് 2014 (09:57 IST)
ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു നാല് തൊഴിലാളികള്‍ മരിച്ചു. ബിഹാറിലെ ദര്‍ഭാംഗ ജില്ലയിലാണ് അപകടം ഉണ്ടായത്.
ഭഗ്മതി നദിക്കു കുറുകെ പാലം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ നദിയിലേക്കു വീഴുകയായിരുന്നു.