ബംഗാളില്‍ ചുവപ്പ് കൊടി ഇല്ല

kolkatha| Last Modified വെള്ളി, 16 മെയ് 2014 (11:02 IST)
പശ്ചിമബംഗാളില്‍ സിപി‌എമ്മിന് കൂട്ടത്തകര്‍ച്ച. വെറും രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് സിപി‌എമ്മിന് പ്രതീക്ഷയുള്ളത്. അതേ സമയം തൃണമൂല്‍ കോണ്‍ഗ്രസ് 34 മണ്ഡലങ്ങളില്‍ ലീഡ് ചെയ്ത് വന്‍ വിജയം കൈവരിക്കുമെന്നതില്‍ സംശയമില്ല.

ബംഗാളില്‍ സിപി‌എംമിന് ദയനീയാവസ്ഥയാണ്. ബംഗാളിലെ പല പ്രമുഖ നേതാക്കളും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :