ഉത്തര്‍പ്രദേശില്‍ മൂന്നിടത്ത് മാത്രം കോണ്‍ഗ്രസിന് ലീഡ്

Last Modified വെള്ളി, 16 മെയ് 2014 (10:23 IST)
80 മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ വെറും മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്. റായ്ബറെലിയില്‍ സോണിയ ഗാന്ധി മീററ്റില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി എന്നിവരാണ് കോണ്‍ഗ്രസിന് വേണ്ടി ലീഡ് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :