നവജാത ശിശുവിനെ പന്നികള്‍ കൊന്നുതിന്നു

മഹബൂബ്‌ നഗര്‍| VISHNU N L| Last Modified ശനി, 18 ജൂലൈ 2015 (13:04 IST)
ഹൈദരാബാദില്‍ നവജാത ശിശുവിനെ പന്നികള്‍ കൊന്നുതിന്നു. ഹൈദരാബാദിലെ
മഹബൂബ്‌ നഗറിലാണ് ദാരുണ സംഭവം നടന്നത്. സ്ഥലത്തെ ഒരു കുടില്‍ താമസിക്കുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള മകളെയാണ്
പന്നികള്‍ ഭക്ഷണമാക്കിയത്. തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പന്നികളാണ് ഇത് ചെയ്തത്. ഇവരുടെ കുടിലിന്‌ വാതിലോ മറ്റ്‌ സുരക്ഷാ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല.

കുട്ടിയുടെ മാതാവ്‌ ദിവസവേതനത്തിന്‌ ജോലിനോക്കിവരുകയായിരുന്നു. മകളെ കുടിലില്‍
കിടത്തിയശേഷം മാതാവ്‌ ജോലിക്ക്‌ പോയതിനിടയിലാണ്‌ സംഭവം. യുവതി ജോലിക്കായി പോകുന്ന സമയം കുട്ടിയെ നോക്കുന്ന ചുമതല വഹിച്ചിരുന്നത്‌ മൂത്ത മകളായ 11കാരിയാണ്‌. എന്നാല്‍ ഈ സമയം പെണ്‍കുട്ടി എന്തോന്‍ കാര്യത്തിന് പുറത്തേക്ക് പോയ സമയത്ത് തെരുവിലൂടെ അലഞ്ഞുനടന്നിരുന്ന പന്നികള്‍ കുടിലില്‍ കടന്ന്‌ നവജാത ശിശുവിനെ ഭക്ഷണമാക്കുകയായിരുന്നു.

പെണ്‍കുട്ടി പുറത്തുപോയി തിരികെയെത്തുമ്പോള്‍ നവജാത ശിശുവിനെ പന്നികള്‍ ഭക്ഷണമാക്കിയിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ പകുതിയോളം പന്നികള്‍ തിന്നുതീര്‍ത്തു. കൊല്ലപ്പെട്ട കുട്ടി യുവതിയുടെ അഞ്ചാമത്തെ മകളാണ്‌. കടബാധ്യതമൂലം ഇവരുടെ ഭര്‍ത്താവ്‌ എസ്‌. നര്‍സിമലും നാലു മാസങ്ങള്‍ക്കുമുമ്പ്‌ ആത്മഹത്യ ചെയ്‌തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; ...

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?
തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സംഭവത്തെക്കുറിച്ച് സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി ...

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ
കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ തിരുവനന്തപുരം ...

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ ...

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
തിരൂര്‍ - മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവമാണ് ഷിജു.

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ...

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്
സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനു താക്കീത് ...