അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചത് നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം; ഗതാഗത മേഖലകളിലെ നിരവധി തൊഴിലുകളും
- ജലീല്‍ ഇക്ക...,നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം: അനുമോള്‍
- സൗദിയില്‍ വനിതകള്‍ക്കും ടാക്സി ഡ്രൈവറാകാന്‍ അനുമതിയായി
- അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായി; കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി
- രതിമൂര്‍ച്ഛയ്ക്ക് ശേഷം പുരുഷന് അതിവേഗം ക്ഷീണിതനാകും, സ്ത്രീകളില്‍ അങ്ങനെയല്ല; ചില തെറ്റിദ്ധാരണകള്‍ പുരുഷന്മാര് മാറ്റിയെടുക്കണം
കശ്മീരില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു
കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീരിലെ ഹസന്‍പോര ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
അടുത്ത ലേഖനം