ഗുവാഹത്തി|
VISHNU.NL|
Last Updated:
വെള്ളി, 2 മെയ് 2014 (12:45 IST)
ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ അക്രമത്തിനു പിന്നാലെ ആസാമില്‍ വംശീയാക്രമം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ഇവര്‍ നടത്തിയ ആക്രമത്തില്‍ മൂന്നു പെര്‍ കൊല്ലപ്പെട്ടതാണ് കലപം പൊട്ടീ പ്പുറപ്പെടാന്‍ കാരണം.
അക്രമത്തില്‍ ഇതുവരെ പത്തുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 2012 മുതല്‍ കൊക്രജാറില്‍ ബോഡോ ഗോത്രവാസികളും മുസ്ലീംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ അക്രമത്തിനു പിന്നിലും നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) തീവ്രവാദികളാണ്.