അരുണ്‍ ജയ്റ്റിലി വീണ്ടും ആശുപത്രിയില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Updated: തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (15:58 IST)
കേന്ദ്ര ധന, പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റിലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹ നിയനന്ത്രണത്തിനായി അടുത്തിടെ നടത്തിയ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയുടെ തുടര്‍ പരിശോധനയ്കായാണ് ജെയ്റ്റ്ലിയേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയ്ക്കു ശേഷം ചൊവ്വാഴ്ച അദ്ദേഹത്തിന് ആശുപത്രി വിടാനായേക്കും. രണ്ടാഴ്ച മുമ്പാണ് സാകേതിലെ മാക്സ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ നിന്ന് പത്തു ദിവസത്തെ ചികിത്സക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :