അനുബന്ധ വാര്‍ത്തകള്‍
- രജിതയുടെ വേഗമേറിയ പന്ത് ഹെല്‍മറ്റില്‍, തൊട്ടുപിന്നാലെ പേശീവലിവുമൂലം ഗ്രൗണ്ടില്‍ വീണു; എന്നിട്ടും തോറ്റു കൊടുക്കാതെ ചഹര്‍
- 'നിര്‍ഭാഗ്യങ്ങളുടെ' തോഴനാകുമോ മലയാളത്തിന്റെ സഞ്ജു; ഈ ടീമില്‍ എവിടെയാണ് ഇടം?
- ബ്രോഡ്ബാൻഡ് വേഗതയിൽ ഇന്ത്യ എഴുപതാം സ്ഥാനത്ത്, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഈ രാജ്യങ്ങൾ
- പോണ് വീഡിയോ ഷെയര്‍ ചെയ്താലും പിടിവീഴുമോ? നിയമം അറിഞ്ഞിരിക്കാം
- തിരിച്ചുവരവിൽ സഹായിച്ചത് രാഹുൽ ദ്രാവിഡ്: കുൽദീപ് പറയുന്നു
രാജ്യത്തെ 68 ശതമാനം ജനങ്ങളുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റിബോഡി!
രാജ്യത്തെ 68 ശതമാനം ജനങ്ങളുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റിബോഡി ഉള്ളതായി സെറോ സര്‍വേ. നാലാമത്തെ ദേശീയ സെറോ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരം ഉള്ളത്. അതേസമയം ആന്റിബോഡി ഉണ്ടായത് വാക്സിനേഷനിലൂടെയും ആകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന. 45വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതല്‍ ആന്റിബോഡി സാനിധ്യം കണ്ടെത്തിയത്. ഈ പ്രായ പരിധിയിലുള്ള 77.6 ശതമാനം പേരിലാണ് കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയത്.
മൂന്നാംതരംഗം വരാനിരിക്കെ ആശ്വാസ വാര്‍ത്തയാണിത്. നഗര മേഖലയില്‍ 9.6 ശതമാനം പേരിലാണ് ആന്റിബോഡി സാനിധ്യം കണ്ടെത്തിയത്. ഗ്രാമീണ മേഖലയില്‍ ഇത് 66.7 ശതമാനമാണ്.