ന്യൂഡല്‍ഹി|
Last Updated:
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (14:59 IST)
ഇന്ത്യന്‍ ഭൂപടം തെറ്റായി കാണിച്ചതിന് പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ചാനലായ അല്‍-ജസീറ ടിവിയ്ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കാരണം കാണിയ്ക്കല്‍ നോട്ടിസ് അയച്ചു.അള്‍ ജെസീറ കാണിച്ച ഭൂപടത്തില്‍
ജമ്മു കാഷ്മീരിന്റെ ചില ഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്തായാണ് കാണിച്ചത്
സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിയ്ക്കല്‍ നോട്ടിസ്.
കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ അല്‍ ജെസീറ
നല്‍കിയ റിപ്പോര്‍ട്ടുകളില്‍
ജമ്മു കാഷ്മീരിന്റെ ചില ഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്തായാണ് കാണിച്ചിരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.