ന്യൂഡല്‍ഹി|
Last Modified വ്യാഴം, 6 നവംബര്‍ 2014 (17:55 IST)
ആധാര്‍ കാര്‍ഡിലേയ്ക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും ചേര്‍ക്കുന്നത്
വരുന്നത് 2015 മാര്‍ച്ചോടെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച്
സവിശേഷ തിരിച്ചറിയല്‍ രേഖ അതോറിറ്റിയോടും ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ അതോറിറ്റിയോടും ആവശ്യപ്പെട്ടു.
നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ ആധാര്‍ വഴിയാക്കാനാണ്
കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.എല്‍പിജി പദ്ധതികളുടെ സബ്സിഡി തുകയും ആധാര്‍ വഴി ആക്കാന്‍ പദ്ധതികളുണ്ട്.
കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ കാലത്ത് പദ്ധതി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.