അച്ഛേ ദിന്‍ ട്രോളില്‍ മുങ്ങി ബിജെപി, അമിത്ഷായ്ക്ക് മുട്ടന്‍ പണിയുമായി സോഷ്യല്‍ മീഡിയ
പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍ വരാന്‍ ഇനിയും 25 വര്‍ഷം സമയമെടുക്കുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. അമിത്ഷായേയും ബിജെപി അനുഭാവികളേയും സുരേഷ് ഗോപിയേയും വരെ കണക്കറ്റ് പരിഹസിക്കുന്ന ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.
മമ്മൂട്ടി ചിത്രം അച്ഛാ ദിന്‍ പോസ്റ്ററും, കിലുക്കത്തിലെ ഇന്ന്സെന്റും തിലകനും തമ്മില്‍ പറ്യുന്ന ഡയലോഗുകളും കൂടാതെ ട്വിറ്ററുകള്‍ വരെ തമാശ വീഡിയോകള്‍ കൊണ്ട് നിറയുകയാണ്. അത്തരം ചില പോസ്റ്റുകളാണ് ചുവടെ.
@Madan_Chikna @aruns_nambiar @naimhyd pic.twitter.com/HApJIvNpwT 11:16 AM - 14 Jul 2015