നാല് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ യമുനാനദിയില്‍ മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (10:15 IST)
മൂന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ യമുനാനദിയില്‍ മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ബുരാരി പ്രദേശത്തിച്ചാണ് സംഭവം. ഗാസിയാബാദിലെ ലോനിയിലെ റാംപാര്‍ക്കില്‍ താമസിക്കുന്ന നാല് ആണ്‍കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തുകയായിരുന്നു. പിന്നാലെ കുട്ടികള്‍ നദിയില്‍ മുങ്ങിയതായി ബുരാരി പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിക്കുകയായിരുന്നു.

പിന്നാലെ പോലീസ് സംഘം അഗ്‌നിരക്ഷാ സേനക്കൊപ്പം യമുന തീരത്തെത്തി. തുടര്‍ന്ന് റെസ്‌ക്യൂ ബോട്ട് ടീം മൂന്ന് മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് പുറത്തെടുത്തു. നാലാമത്തെ ആണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :