‘കോണ്‍ഗ്രസ് വിഷം പരാമര്‍ശം‘; മോഡിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
അപകീര്‍ത്തികരമായ രീതിയില്‍ പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെയും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വസുന്ധരാ രാജയ്ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.

നവംബ‌ര്‍ 24ന് രാജസ്ഥാനില്‍ ഇലക്ഷന്‍ റാലിയില്‍ സംസാരിക്കവെയാണ് മോഡി വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിനെക്കാളും വിഷമുള്ള പാര്‍ട്ടിയാകാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ല എന്നായിരുന്നു മോഡിയുടെ പരാമര്‍ശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :