സ്ത്രീയുടെ തലയില്‍ നിന്ന് സ്ക്രൂഡ്രൈവര്‍ നീക്കം ചെയ്തു!

മധുര| WEBDUNIA| Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (13:28 IST)
PRO
PRO
മധുരയിലെ മീനാക്ഷി മിഷന്‍ ആശുപത്രിയില്‍ നടന്ന അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ സ്ത്രീയുടെ തലയില്‍ നിന്ന് ഡോക്ടര്‍മാര്‍ സ്ക്രൂഡ്രൈവര്‍ നീക്കം ചെയ്തു. തേനിയില്‍ നിന്നുള്ള 35 -കാരിയായ സ്ത്രീയുടെ തലയോട്ടിയില്‍ ആണ് സ്ക്രൂഡ്രൈവര്‍ തുളഞ്ഞുകയറിയത്. വഴക്കിനിടെ ഇവരുടെ ഭര്‍ത്താവാണ് സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ചത്.

മൂക്കിലൂടെ അകത്ത് പ്രവേശിച്ച സ്ക്രൂഡ്രൈവര്‍ തലച്ചോറില്‍ തുളഞ്ഞുകയറി. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സ്ത്രീയ്ക്ക് ബോധം നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.

സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് സ്ത്രീ സുഖം പ്രാപിച്ചു വരികയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :