മയക്കുമരുന്ന് ഇടപാട്: ഐഐഎം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

ഇന്‍ഡോര്‍| WEBDUNIA|
മയക്കുമരുന്ന്‌ കൈവശം വച്ചതിനും ഉപയോഗിച്ചതിനും ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ(ഐ ഐ എം) രണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളജ്‌ അധികൃതര്‍ നടപടിയെടുത്തു.

വരുണ്‍ യാദവ്‌, ഷാലിപാ നേപ്പാലിയ എന്ന രണ്ട്‌ വിദ്യാര്‍ഥികളാണ്‌ പിടിയിലായത്‌. ഇവരെ കോളജില്‍ നിന്ന് പുറത്താക്കി. സംഭവം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും ഡയറക്‌ടര്‍ എന്‍ രവിചന്ദ്രന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :