ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വന്‍ മയക്കമരുന്ന് വേട്ട. അന്താരാഷ്ട്രവിപണിയില്‍ 40 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹെറോയ്ന്‍ ബി എസ് എഫ് പിടികൂടി.