മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ അഗ്നിബാധ: 26 മരണം

ലിമ| WEBDUNIA| Last Modified ഞായര്‍, 29 ജനുവരി 2012 (14:02 IST)
പെറുവില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ വന്‍അഗ്നിബാധ. തീപിടുത്തത്തില്‍ 26 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.

രണ്ടു നില കെട്ടിടത്തിലാണ് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിച്ചത്. അന്തേവാസികളെ ബന്ധിച്ച നിലയില്‍ ആയിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :