പിന്നോക്ക സംവരണത്തിനുള്ള പരിധി ആറു ലക്ഷമായി ഉയര്‍ത്തും
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
പിന്നോക്ക സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി(ക്രീമിലെയര്‍) ആറു ലക്ഷമായി ഉയര്‍ത്തും. ഇതിനുള്ള ശുപാര്‍ശ കേന്ദ്രമന്ത്രിസഭയില്‍ പരിഗണനയിലുണ്ട്. ക്രീമിലെയര്‍ പരിധിക്കുവേണ്ട സാമൂഹ്യനീതിവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി പി ചിദംബരം സമിതി അംഗീകരിച്ചു.
ക്രീമിലെയര്‍ പരിധിക്കു നാലുവര്‍ഷത്തിലൊരിക്കല്‍ പുനപരിശോധിക്കണമെന്നണ് വ്യവസ്ഥ. 2008നു ശേഷം ക്രീമിലെയര്‍ പരിധി പുതുക്കുന്നത് ഇപ്പോഴാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യത്യസ്ത ക്രീമിലെയര്‍ പരിധി വേണമെന്ന് ആവശ്യം തള്ളി.