WD |
പാകിസ്ഥാനില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് പുതിയ ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി പ്രധാനമന്ത്രി മന്മോഹന് സിംഗ് ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തെ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |