PTI |
തന്‍റെ നിയോജകമണ്ഡലമായ അമേതിയിലുള്ള കോര്‍വയില്‍ അദ്ദേഹം ചെറു ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്‍ടറിക്ക് ഞായറാഴ്‌ച തറക്കല്ലിടും. ഇതിനു പുറമെ ജഗദീഷ്പ്പൂരില്‍ ഭാരത് ഹെവി ഇലക്‍ട്രിക്കല്‍സിന്‍റെ രണ്ട് നിര്‍മ്മാണ യൂണിറ്റുകള്‍ക്കും രാഹുല്‍ ഞായറാഴ്‌ച തറക്കല്ലിടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |