തന്റെ എന്താജ്ഞയും അതേ പോലെ ചെയ്യുന്ന മാനേജര്‍ കേശവ് കുമാറിനോട് കാറിന്റെ ഡിക്കിയിലെ ആ വസ്തു എടുത്ത് അടുപ്പിലിട്ടേക്കാന്‍ ശര്‍മ്മ ആഞ്ജാപിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ ആ യുവസുന്ദരിയുടെ മൃതദേഹം കഷ്ണങ്ങളായി നുറുക്കി എരിയുന്ന അടുപ്പിലേക്ക് എറിയപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |