ഇന്ത്യ അഗ്നി-1 മിസൈല്‍ വിക്ഷേപിച്ചു

ഭുവനേശ്വര്‍| WEBDUNIA|
PRO
ആണവവാഹക ശേഷിയുള്ള അഗ്നി-1 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 1000 കിലോ ആയുധങ്ങള്‍ വഹിക്കാനാകും.

തീരത്ത് നിന്ന് വെള്ളിയാഴ്ച രാവിലെ 9.35നായിരുന്നു പരീക്ഷണം. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :