ഇന്ത്യാ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂചലനം

കരിംഗഞ്ച്| WEBDUNIA|
PRO
PRO
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് കരിംഗഞ്ച് മേഖലയില്‍ ഉണ്ടായത്. രാജ്യത്തിന്റെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും നേരിയ ചലനം ഉണ്ടായി. എന്നാല്‍ ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഭൂചലനം ഉണ്ടായത്.

ത്രിപുരയ്ക്ക് പടിഞ്ഞാറ്, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അഞ്ച് സെക്കന്‍ഡ് വരെ ചലനം നീണ്ടുനിന്നു എന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :