FILE | FILE |
ഔപചാരികമായ സ്കൂള്‍ വിദ്യാഭ്യാസം നേടിയില്ലെങ്കിലും നാലാപ്പാട്ട് നാരായണ മേനോന്‍റെ ഭാഗിനേയിയായി പിറന്ന ബാലാമണിയമ്മയ്ക്ക് ജന്മനാ കാവ്യസിദ്ധിയും വാസനാബലവും ഭാഷാ ശേഷിയും ജ-ന്മസിദ്ധമായിരുന്നു. ഗര്‍ഭശ്രീമതി എന്നു പ്രയോഗിക്കാമെങ്കില്‍ ,അത്തരമൊരു സിദ്ധിവിശേഷത്തോടെയാണ് ബാലാമണിയമ്മ ജനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |