കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍-കാലത്തിന്‍റെ കവിമുഖം

WEBDUNIA|

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ കേരളപ്രതിഷ്ഠയില്‍ നിന്ന്:

കന്യാകുമാരിക്ഷിതിയാദിയായ്"ാേ-
കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.

ശ്രീഭാര്‍"വന്‍ പണ്ടു തപഃപ്രഭാവ-
സ്വാഭാവികപ്രൗഢിമദോര്‍ബ്ബലത്താല്‍
ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീസ്ഥലമെന്നു കേള്‍പ്പൂ

വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ
ഹുങ്കാരിഭൂകമ്പമിയന്നുയര്‍ന്നോ
മുന്‍കാലമീക്കേരളകൊങ്കണങ്ങള്‍
മണ്‍കാഴ്ചയായെന്നു ചിലര്‍ക്കു പക്ഷം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :