പശുവിന്‍റെ മനോവിചാരം

WEBDUNIA| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2010 (15:25 IST)
പുല്‍മേട്ടില്‍ മേഞ്ഞ് നടന്നിരുന്ന ജോപ്പന്‍ പശുവിനോട് ജംഗ്പങ്കി പശു ചോദിച്ചു,

“എടീ നിനക്ക് ഭ്രാന്തി പശു രോഗത്തെ പേടിയുണ്ടൊ?”

ഇതു കേട്ട ജോപ്പന്‍ പശു ഒരു പരിഹാസ പുഞ്ചിരിയോടെ പറഞ്ഞു,

“ഞാന്‍ എന്തിന് ഭയക്കണം ഞാന്‍ ഒരു കുതിരയല്ലേ?”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :